പേജുകള്‍‌

2012, മാർച്ച് 7, ബുധനാഴ്‌ച

SREEKUMAR * ഇലഞ്ഞി - Nov 7, 2011
മശകോ മക്കുണോ രാത്രൗ
മക്ഷികാ യാചകോ ദിനേ
പിപീലികാ ച ഭാര്യാ ച
ദിവരാത്രം തു ബാധതേ

കൊതുകും മൂട്ടയും രാത്രിയില്‍ ശല്യപ്പെടുത്തുന്നു
ഈച്ചയും ഭിക്ഷക്കാരനും പകല്‍ ശല്യപ്പെടുത്തുന്നു.
ഉറുമ്പും ഭാര്യയുമാകട്ടേ പകലും രാത്രിയും ശല്യപ്പെടുത്തുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ