SREEKUMAR * ഇലഞ്ഞി - Dec 12, 2011
ഇതര പാപഫലാനി യഥേച്ഛയാ
വിലിഖതാനി സഹേ ചതുരാനന!
അരസികേഷു കവിത്വനിവേദനം
ശിരസി മാ ലിഖ! മാ ലിഖ! മാ ലിഖ !
-കാളിദാസന്‍
ഹേ വിധാതാവേ! മറ്റെല്ലാ പാപഫലങ്ങളും എന്റെ ശിരസ്സില്‍ ഇഷ്ടം പോലെ എഴുതിക്കോളുക.
അതെല്ലാം ഞാന്‍ സഹിക്കാം .
അരസികന്മാരെ കവിത ചൊല്ലി രസിപ്പിക്കുക എന്നതു മാത്രം തലയില്‍ എഴുതല്ലേ..എഴുതല്ലേ..എഴുതല്ലേ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ