പേജുകള്‍‌

2012, മാർച്ച് 7, ബുധനാഴ്‌ച

SREEKUMAR * ഇലഞ്ഞി - Nov 7, 2011
ഉഡുരാജമുഖീ മൃഗരാജകടീ
ഗജരാജവിരാജിത മന്ദഗതീ
യദി സാ യുവതീ ഹൃദയേ വസതി
ക്വ ജപ: ക്വ തപ :ക്വ സമാധിവിധി:


ചന്ദ്രനെപ്പോലെമുഖമുള്ളവളും സിംഹത്തിന്റേതുപോലെ ഒതുങ്ങിയ അരക്കെട്ടോടുകൂടിയവളും ഗജരാജന്റെ വിലാസനടനവുമുള്ള ആ സുന്ദരി എന്റെ ഹൃദയത്തില്‍ വസിക്കുന്നുവെങ്കില്‍ ജപമെവിടെ?
തപസ്സെവിടെ?
വധിപ്രകാരമുള്ള സമാധി എവിടെ?
Viju Nambiar With an Aim! - Nov 7, 2011
ശ്രീ സര്‍ ,
മനോഹരം! വേറെ എന്ത് പറയാന്‍ ! എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഉണ്ണായിവാര്യരുടെ നളചരിതത്തില്‍ ദമയന്തിയുടെ സൌന്ദര്യത്തെ വര്‍ണ്ണിക്കുന്നതാണ് ഇത്. എത്ര മനോഹരമായ വര്‍ണ്ണന!
എന്നാല്‍
'ഉഡുരാജമുഖീ മൃഗരാജകടീ
ഗജരാജവിരാജിത മന്ദഗതീ'

ഇത്രയും മാത്രേ പ്രസിദ്ധമായുള്ളൂ. ബാക്കിയുള്ള ഈ മനോഹര വരികള്‍ എന്തെ കാണാതെ പോയെന്നാ ഞാന്‍ ചിന്തിയ്ക്കുന്നത്!

യദി സാ യുവതീ ഹൃദയേ വസതി
ക്വ ജപ: ക്വ തപ :ക്വ സമാധിവിധി:

നന്ദിയോടെ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ