പേജുകള്‍‌

2012, മാർച്ച് 6, ചൊവ്വാഴ്ച

പ്രഥമവയസി ദത്തം തോയമല്പംസ്മരന്തഃ
ശിരസി നിഹിതഭാരാ നാളികേരാ നരാണാം
സലിലമമൃതകല്പം ദദ്യുരാജീവനാന്തം
നഹികൃതമുപകാരം സാധവോ വിസ്മരന്തി

ബാല്യദശയില്‍ നല്‍കിയ അല്പം ജലം സ്മരിച്ചുകൊണ്ടു് ശിരസ്സില്‍ ഭാരം പേറിയ തെങ്ങുകള്‍  അമൃതിനു  സമമായ ജലം ആജീവനാന്തം മനുഷ്യര്‍ക്കു നല്‍കുന്നു.
സജ്ജനങ്ങള്‍ അവര്‍ക്കു ചെയ്തുകൊടുക്കുന്ന ഉപകാരങ്ങള്‍ വിസ്മരിക്കുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ