പേജുകള്‍‌

2012, മാർച്ച് 6, ചൊവ്വാഴ്ച

അപാരേ കാവ്യസംസാരേ
കവിരേവ പ്രജാപതിഃ
യഥാസ്മൈ രോചതേ വിശ്വം
തഥേദം പരിവര്‍ത്തതേ

അനന്തമായ ഈ കാവ്യസംസാരത്തില്‍ ഒരേയൊരു സ്രഷ്ടാവേയുള്ളു- കവി.
അദ്ദേഹം ആഗ്രഹിക്കുംപോലെ ഈ ലോകം ചുറ്റിത്തിരിയുന്നു.

2 അഭിപ്രായങ്ങൾ:

  1. എന്താ ഒരുകൊല്ലത്തിനുമേലായിട്ടും ബ്ളോഗൊന്നും എഴുതാത്തത്? എന്നെപ്പോലെ പലരും താങ്കളുടെ എഴുത്തുകള്‍ വളരെ ഇഷ്ടത്തോടെ വായിക്കുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ