പേജുകള്‍‌

2012, മാർച്ച് 7, ബുധനാഴ്‌ച

SREEKUMAR * ഇലഞ്ഞി - Nov 13, 2011
അരിവമ്പടയും പടയും
പരിചിനൊടിടിനാദമൊക്കെ വെടിയും വെടിയും
മുകിൽ നടുകൊടിയും കൊടിയും
പരിപശ്യ സുരേന്ദ്രദൃഷ്ടി പൊടിയും പൊടിയും.

-പുനം നമ്പുതിരിയുടെ വളരെ പ്രസിദ്ധമായൊരു യുദ്ധ വര്‍ണ്ണന
ഭാഷാഭൂഷണത്തിലും വൃത്തമഞ്ജരിയിലും പരാമര്‍ശമുള്ളതിനാല്‍ സാഹിത്യവിദ്യാര്‍ത്ഥികള്‍ എളുപ്പം
മറക്കാനിടയില്ല.യമകവും സംബന്ധാതിശയോക്തിയും ഒരുമിച്ചു മേളിക്കുന്നു.

എളുപ്പത്തില്‍ അര്‍ത്ഥം കണ്ടെത്താം ശ്രമിച്ചു നോക്കൂ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ