SREEKUMAR * ഇലഞ്ഞി - Jan 18
ഞാനയച്ച കടക്കണ്ണു-
മാനക്കാരന്റെ തോട്ടിയും
മാനിയാതെങ്ങുവാന്‍ പോവാ-
നാനയാനയുമാനയും
ആനയാനയുടെ -ആനയെപ്പോലെ നടക്കുന്നവളുടെ,അലസഗമനയുടെ,സുന്ദരിയുടെ-നേ ര്ക്കുള്ള എന്റെ കടക്കണ്ണേറും ആനക്കാരന്‍ ആനയുടെ നേര്‍ക്കു നടത്തുന്ന തോട്ടിപ്രയോഗവും എവിടെയാണു് മാനിക്കപ്പെടാതെ പോകുന്നതു്? വെണ്‍മണി മഹന്‍ നമ്പൂതിരിപ്പാടിന്റേതാണീ സരസശ്ലോകം
മാനക്കാരന്റെ തോട്ടിയും
മാനിയാതെങ്ങുവാന്‍ പോവാ-
നാനയാനയുമാനയും
ആനയാനയുടെ -ആനയെപ്പോലെ നടക്കുന്നവളുടെ,അലസഗമനയുടെ,സുന്ദരിയുടെ-നേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ