പേജുകള്‍‌

2012, മാർച്ച് 6, ചൊവ്വാഴ്ച

സൂര്യദേവനുദിക്കുമ്പോള്‍
ജലം കൂട്ടിദ്ധരിക്കണം
മേപ് ടിയാനസ്തമിക്കുമ്പോള്‍
മേപ് ടികൂടാതെയും മേപ് ടി
കോട്ടയം കടുത്തുരുത്തിയ്ക്കടുത്തു് ഒരു തിരുവമ്പാടിയുണ്ടു്.അവിടെ കൊച്ചുനമ്പൂതിരി എന്നൊരു സരസകവിയുണ്ടായിരുന്നു.ശാസ്ത്രക്കളിയിലെ വൃദ്ധ,വിഡ്ഢി ഓതിക്കോന്‍ തുടങ്ങിയ വേഷക്കാര്‍ക്കുള്ള സംഭാഷണങ്ങള്‍ഫലിതമയമമാക്കിയതു് ഇദ്ദേഹമാണു്.കൊച്ചുനമ്പുതിരി വിഡ്ഢി കെട്ടുമ്പോള്‍ കുഞ്ചന്‍നമ്പ്യാരുടെ തുള്ളല്‍കഥകളിലെ പല ഘട്ടങ്ങളെയും അനുകരിച്ചു് ഫലിതങ്ങള്‍ പ്രയോഗിക്കാറുണ്ടു്.
    പറയന്‍ തുെള്ളലിലെ ഭസ്മധാരണത്തെക്കുറിച്ചു്  നമ്പ്യാര്‍ പറഞ്ഞതിനു പകരം മേപ്ടിയാന്‍ ചൊല്ലിയതാണു് മേപ് ടി മേപ് ടി!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ