സുഭാഷിതങ്ങള്‍ -
SREEKUMAR * ഇലഞ്ഞി - Mar 8
SREEKUMAR * ഇലഞ്ഞി
SREEKUMAR * ഇലഞ്ഞി - Mar 22
ശോഭ നമ്പൂതിരിപ്പാട് - Mar 22
ശോഭ നമ്പൂതിരിപ്പാട് - Mar 24
SREEKUMAR * ഇലഞ്ഞി - Mar 27
എരിയും കഠിനതാപം നരര്‍-
ക്കരുതാപത്തെയണയ്ക്കുമെങ്കിലും
അതിശീതള വര്‍ഷധാരകള്‍-
ക്കതുതാന്‍ കാരണമായിടുന്നുതേ
SREEKUMAR * ഇലഞ്ഞി - Mar 8
പ്രജനാര്‍ത്ഥം മഹാഭാഗാഃ
പൂജാര്‍ഹാ ഗൃഹദീപ്തയഃ
സ്ത്രീയഃ ശ്രീയശ്ച ഗേഹേഷു
ന വിശേഷfസ്തി കശ്ചന
( മനുസ്മൃതി)
മഹാഭാഗ്യവതികളായ സ്ത്രീകളെ സദ്സന്താനലാഭത്തിനായി ആദരിക്കേണ്ടതാണു്.
വീട്ടിലെ വിളക്കുകളാണവര്‍.
വീടുകളില്‍ ശ്രീയും സ്ത്രീയും തമ്മില്‍ യാതൊരു ഭേദവുമില്ല.
പൂജാര്‍ഹാ ഗൃഹദീപ്തയഃ
സ്ത്രീയഃ ശ്രീയശ്ച ഗേഹേഷു
ന വിശേഷfസ്തി കശ്ചന
( മനുസ്മൃതി)
മഹാഭാഗ്യവതികളായ സ്ത്രീകളെ സദ്സന്താനലാഭത്തിനായി ആദരിക്കേണ്ടതാണു്.
വീട്ടിലെ വിളക്കുകളാണവര്‍.
വീടുകളില്‍ ശ്രീയും സ്ത്രീയും തമ്മില്‍ യാതൊരു ഭേദവുമില്ല.
SREEKUMAR * ഇലഞ്ഞി - Mar 22
“സംസാര കടുവൃക്ഷസ്യ
ദ്വേ ഫലേഹ്യമൃതോപമേ
സുഭാഷിത രസാസ്വാദഃ
സംഗതിഃ സുജനേ ജനേ”
കയ്‌പേറിയ ഈ സംസാരവൃക്ഷത്തില്‍ അമൃതോപമങ്ങളായ രണ്ടു ഫലങ്ങളുണ്ടു്.
ഒന്നു സജ്ജനങ്ങളുടെ സദ്യുക്തികള്‍. മറ്റൊന്നു സജ്ജനസമ്പര്‍ക്കം.
ഇക്കൂട്ടരൊക്കെ എവിടെപ്പോയി?
ദ്വേ ഫലേഹ്യമൃതോപമേ
സുഭാഷിത രസാസ്വാദഃ
സംഗതിഃ സുജനേ ജനേ”
കയ്‌പേറിയ ഈ സംസാരവൃക്ഷത്തില്‍ അമൃതോപമങ്ങളായ രണ്ടു ഫലങ്ങളുണ്ടു്.
ഒന്നു സജ്ജനങ്ങളുടെ സദ്യുക്തികള്‍. മറ്റൊന്നു സജ്ജനസമ്പര്‍ക്കം.
ഇക്കൂട്ടരൊക്കെ എവിടെപ്പോയി?
വളരെ അര്‍ത്ഥവത്തായ വരികള്‍, ശ്രീകുമാര്‍.!!!
അജ്ഞഃ സുഖസമാരാദ്ധ്യഃ
സുഖകരമാരാധ്യതേ വിശേഷജ്ഞഃ
ജ്ഞാനലവം ദുര്‍വിദഗ്ദ്ധം
ബ്രഹ്മാപി നരം ന രഞ്‍ജയതി.
നീതിശതകത്തിലെ
ശ്ളോകമാണ് ഇത്. അറിവില്ലാത്തവനെ വേഗം പ്രസാദിപ്പിക്കാം. അറിവുള്ളവനെ വളരെ
വേഗം സന്തോഷിപ്പിക്കാം. അല്പജ്ഞാനിയെ ബ്രഹ്മാവു വിചാരിച്ചാലും
സന്തോഷിപ്പിക്കാന്‍ വയ്യ.
നാം ഏതില്‍ പെടും?
സുഖകരമാരാധ്യതേ വിശേഷജ്ഞഃ
ജ്ഞാനലവം ദുര്‍വിദഗ്ദ്ധം
ബ്രഹ്മാപി നരം ന രഞ്‍ജയതി.
നീതിശതകത്തിലെ
ശ്ളോകമാണ് ഇത്. അറിവില്ലാത്തവനെ വേഗം പ്രസാദിപ്പിക്കാം. അറിവുള്ളവനെ വളരെ
വേഗം സന്തോഷിപ്പിക്കാം. അല്പജ്ഞാനിയെ ബ്രഹ്മാവു വിചാരിച്ചാലും
സന്തോഷിപ്പിക്കാന്‍ വയ്യ.
നാം ഏതില്‍ പെടും?
എരിയും കഠിനതാപം നരര്‍-
ക്കരുതാപത്തെയണയ്ക്കുമെങ്കിലും
അതിശീതള വര്‍ഷധാരകള്‍-
ക്കതുതാന്‍ കാരണമായിടുന്നുതേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ