പിറവം: വെളിയനാട് ഗ്രാമീണ വായനശാലയില്‍ മന്ത്രി അനൂപ്‌ജേക്കബിന് സ്വീകരണം നല്‍കി. യോഗത്തില്‍ വായനശാലാ പ്രസിഡന്റ് ആര്‍. ബാലകൃഷ്ണന്‍നായര്‍ അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജയകുമാര്‍, സാലി പീറ്റര്‍, എം.സി. സജികുമാര്‍, ലില്ലി സജി, ബിജുതോമസ്, എം. ആശിഷ്, സി.കെ. രാജപ്പന്‍, ഫാ. പൗലോസ് കിഴക്കനേടത്ത്, കെ.പി. ശ്രീകുമാര്‍, സി.ജി. രാധാകൃഷ്ണന്‍, ടി.കെ. ശശീന്ദ്രന്‍, രമണി അയ്യപ്പന്‍, വായനശാലാ സെക്രട്ടറി കെ.കെ. ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
വായനശാലയ്ക്ക് വേണ്ടി പ്രസിഡന്റ് മന്ത്രിയെ പൊന്നാട അണിയിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ സെന്റ് പോള്‍സ് ഹൈസ്‌കൂളിലെ കുട്ടികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി സമ്മാനിച്ചു.
മന്ത്രി അനൂപ് ജേക്കബിന് സ്വീകരണം നല്‍കി
മറുപടിഇല്ലാതാക്കൂPosted on: 23 May 2012